Idukki വാര്‍ത്തകള്‍
ആന്റണി മുനിയറ വിരമിച്ചു


കഴിഞ്ഞ 40 വർഷമായി ആകാശവാണി റിപ്പോർട്ടറായി പ്രവർത്തിച്ച് ഇടുക്കിയുടെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങൾ, വാർത്തകൾ ലോകത്തിന് മുമ്പിലെത്തിച്ച ഇടുക്കിയുടെ പ്രക്ഷേപകൻ പ്രിയ ആൻ്റിണി മുനിയറ ആകാശവാണിയിൽ നിന്ന് വിരമിച്ചു. ഇടുക്കിയുടെ സാംസ്കാരിക ശബ്ദമായ അദ്ദേഹത്തിന് കട്ടപ്പന സാംസ്കാരിക രംഗത്തിൻ്റെതായി സ്വീകരണം നൽകുന്നു. മാർച്ച് 5 ഞായറാഴ്ച 4 pm ദർശന ഹാളിൽ ചേരുന്ന സാംസ്കാരിക കൂട്ടായ്മയില്‍ വച്ചാണ് സ്വീകരണം നല്‍കുന്നത്.