പ്രധാന വാര്‍ത്തകള്‍
ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി ആർആർആർ
ദില്ലി: എ.ആർ.റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്കാരം വീണ്ടും ഇന്ത്യയിലേക്കെത്തിച്ച് ആർ.ആർ.ആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ അവാർഡ് നേടി. രാജമൗലിയുടെ ചിത്രത്തിലെ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് ചിട്ടപ്പെടുത്തിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.