പ്രധാന വാര്‍ത്തകള്‍
ആര്‍മി റിക്രൂട്ട്മെന്റിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റി
![](/wp-content/uploads/2024/01/Banner-min-1.jpg)
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നിയമനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (സി.ഇ.ഇ) മാറ്റി വച്ചതായി ആര്‍മി റിക്രൂട്ടിംഗ് ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആര്‍മി റിക്രൂട്ടിംഗ് ഡയറക്ടര്‍ അറിയിച്ചു.