ആരോഗ്യം
മേയ് 1 മുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് വാക്സീന്‍.
കോവിഡ് വാക്സീന്‍ മൂന്നാംഘട്ടം മേയ് 1 മുതല്‍ ആരംഭിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 50% വീതം.
കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്സീന്‍റെ പകുതി കേന്ദ്രത്തിന് നല്‍കണം. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കമ്പനികളില്‍ നിന്ന് വാങ്ങാം. വാക്സീന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി