പ്രധാന വാര്‍ത്തകള്‍
കാപ്പി കർഷകർക്ക് സബ്‌സിഡി;പരിധി 25 ഏക്കർ


കുളം, കിണർ, സ്പ്രിംക്ലെർ എന്നിവക്കും, ആവർത്തന കൃഷിക്കും (Replanting) സബ്‌സിഡി സ്കീം വന്നിട്ടുണ്ട്.ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളും ഓഫീസിൽ സമർപ്പിച്ച് അനുമതിപത്രം വാങ്ങിയ ശേഷമേ പണി തുടങ്ങാവൂ.2023 മാർച്ച് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ക്ലെയിം സമർപ്പിക്കണം.
NB:നിബന്ധനകൾക്ക് വിധേയം.കൂടുതൽ വിവരങ്ങൾക്ക്
ബന്ധപെടുക:അനീഷ, കോഫി ബോർഡ്, വാഴവര -9746087850