പീരിമേട്
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
ഇടുക്കി: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തീയതികളിൽ കുമളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിങ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ഈ ദിവസങ്ങളിലെ സിറ്റിങ് യഥാക്രമം മേയ് 10, 11, 12 തീയതികളിൽ കുമളി ഹോളിഡേ ഹോംസിൽ നടത്തും.