പ്രധാന വാര്‍ത്തകള്‍
ഒപ്പം പഠിക്കുന്ന സുഹൃത്തിനു മൊബൈൽ സന്ദേശം അയച്ചതിനു വീട്ടിൽ വഴക്ക് പറഞ്ഞു, ഇടുക്കി ഉപ്പുതറയിൽ 15 കാരി ജീവനൊടുക്കി

ഒപ്പം പഠിക്കുന്ന സുഹൃത്തിനു മൊബൈൽ സന്ദേശം അയച്ചതിനു വീട്ടിൽ വഴക്ക് പറഞ്ഞു, ഇടുക്കി ഉപ്പുതറയിൽ 15 കാരി ജീവനൊടുക്കി.ദാരുണ സംഭവം വർഷങ്ങൾ മുമ്പ് തീർഥാടന യാത്രക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് മരണം സംഭവിച്ച കുടുംബത്തിൽ.