പ്രധാന വാര്‍ത്തകള്‍
കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്


കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്. എഴുപതുകളുടെ തുടക്കം മുതൽ നാടകരചന, സംവിധാനം, ഫോക് ലോർ പഠനം തുടങ്ങിയ മേഖലകളിൽ അവിശ്രമം പ്രവർത്തിക്കുന്ന കാഞ്ചിയാറിനെത്തേടി നാടകാചാര്യൻ്റെ ഓർമ്മക്കായി അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങൾ ഏർപ്പെടുത്തിയ അവാർഡ് എത്തിയത്
ഇടുക്കിയിലെ നാടകപ്രവർത്തനത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.