പ്രധാന വാര്‍ത്തകള്‍
പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ നവീകരിച്ച വാർഡിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യ്തു

പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ,ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്,നവീകരിച്ച വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണ ജോർജ് സംസാരിക്കുന്നു