പ്രധാന വാര്‍ത്തകള്‍
വ്യാപാരികളുടെ ആവശ്യപ്രകാരം ലൈനിലെ അറ്റകുറ്റപ്പണി തിങ്കളാഴ്ചത്തേക്ക് (21-11-2022 ) മാറ്റി

കട്ടപ്പന പച്ചക്കറി ചന്ത , മീൻ ചന്ത, സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ ( ഇടശ്ശേരി No.1 ട്രാൻസ്‌ഫോർമർ ) എന്നീ ഭാഗങ്ങളിൽ അടിയന്തിരമായിനടത്താനിരുന്ന KSEB യുടെ ലൈൻ പണികൾ വ്യാപാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി 21 – 11 – 2022