പ്രധാന വാര്‍ത്തകള്‍
വാഴവരയിൽ ബസും ലോറിയും കുട്ടി ഇടിച്ച് അപകടം.

കട്ടപ്പനയിൽ നിന്നും തൊടുപുഴക്ക് പോകുകയായിരുന്ന falcon എന്ന സ്വകാര്യ ബസ്സും കട്ടപ്പനയിലേക്ക് വന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വാഴവര ആശ്രമം പടിക്ക് സമീപമാണ് അപകടം.