Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇന്ന് വൈകുന്നേരം 7മണി കട്ടപ്പന മർച്ചൻ്റ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരെ ദീപം തെളിയിച്ച് ലഹരിവിരുദ്ധ സന്ദേശം നൽകുന്നു


പ്രിയ സുഹൃത്തുക്കളെ….
ഇന്ന് വൈകുന്നേരം 7മണി കട്ടപ്പന മർച്ചൻ്റ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരെ ദീപം തെളിയിച്ച് ലഹരിവിരുദ്ധ സന്ദേശം നൽകുന്നു. പരിപാടിയിൽ നമ്മുടെ മർച്ചൻ്റ് യൂത്ത് വിംഗ് ന്റെ എല്ലാ പ്രിയപ്പെട്ട അംഗങ്ങളുടെയും സജീവ സാന്നിധ്യം വേണം എന്ന് അറിയിക്കുകയാണ്.
എന്ന്
മർച്ചൻ്റ് യുത്ത് വിംഗ് സെക്രട്ടറി അജിത്ത് സുകുമാരൻ