പ്രധാന വാര്‍ത്തകള്‍
സാമ്പത്തിക നൊബേൽ 3 പേർക്ക്; ‘ബാങ്കുകളും ധന പ്രതിസന്ധിയും’ എന്ന ഗവേഷണത്തിനാണ് പുരസ്കാരം
ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ബെൻ എസ്. ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്കാരം. ബാങ്കുകളെ കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും ഗവേഷണം നടത്തിയതിനാണ് പുരസ്കാരം.