നാട്ടുവാര്‍ത്തകള്‍
കട്ടപ്പന വാഴവരയിൽ ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.

കട്ടപ്പന വാഴവരയിൽ ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.

കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്..