Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മറയൂർ-ചിന്നാർ റോഡ് അടയ്ക്കും


മറയൂർ-ചിന്നാർ റോഡ് ബിഎം ആൻ്റ് ബിസി ടാറിംഗ് ജോലികൾ ചെയ്യുന്നതിനായ് ഫെബ്രുവരി 28 മുതൽ മാർച്ച് 30 വരെ -രാവിലെ പത്ത് മുതൽ വൈകീട്ട് 3 വരെ റോഡ് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ ദൈനദിന പ്രവർത്തനങ്ങളെയും ആശുപത്രി ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ഉദുമല്പേട്ടയിലേക്കുള്ള യാത്രകൾക്ക് തടസം ഉണ്ടാക്കും എന്നതിനാലും ആശുപത്രി അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലും മാത്രം റോഡ് തുറന്നു കൊടുക്കും.. ‘