Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൈക്യാട്രിക് സോഷ്യൽ വർക്കർ നിയമനം


തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ
സൈക്യാട്രിക് സോഷ്യൽ വർക്കർ
തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഫിൽ ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് ആറിന് മുൻപായി നേരിട്ട് ഹാജരാകണം. പ്രായപരിധി 18 നും 41നും ഇടയിൽ ഇളവുകൾ അനുവദനീയം.