Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭക്ഷണശാല ആരംഭിക്കാം


ചെറുതോണി പാറേമാവിലുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെ കെട്ടിടത്തിൽ ഭക്ഷണശാല ആരംഭിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14. കൂടുതൽ വിവരങ്ങൾക്ക് dtpcidukki.com/announcement ,ഫോൺ 04862 232248