പ്രധാന വാര്‍ത്തകള്‍
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അട്ടിക്കളത്ത് പാലുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത യുവാവിന് പരിക്കേറ്റു


തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അട്ടിക്കളത്ത് പാലുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത യുവാവിന് പരിക്കേറ്റു. ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.