പ്രധാന വാര്‍ത്തകള്‍
നാടിനെ കണ്ണീരിലാഴ്ത്തി റിയ യാത്രയായി


ബസ് കാത്തുനിൽക്കുമ്പോൾ വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ കട്ടപ്പന പ്രകാശ് സ്വദേശിനി റിയ ആൻ്റണി എന്ന വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി.മംഗലാപുരത്തു യേനപ്പോയ ഹോസ്പിറ്റലിൽ തലക്ക് ഗുരുതരപരിക്ക്പറ്റി ചികിത്സയിൽ ആയിരുന്നു റിയ. പ്രകാശ് സ്വദേശി പട്ടരുകണ്ടതിൽ
ആന്റണി തോമസ് ആണ് റിയയുടെ പിതാവ്.