പ്രധാന വാര്‍ത്തകള്‍
ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
അങ്കമാലി: അങ്കമാലിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകള്‍ മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49) എന്നിവരാണ് മരിച്ചത്.