പ്രധാന വാര്‍ത്തകള്‍
മധ്യവയസ്കനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കട്ടപ്പന മേപ്പാറയ്ക്ക് സമീപം പുരയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.പ്രദേശവാസിയായ സജി (47) എന്നയാളാണ് മരിച്ചത്.വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.പൊലീസ് സംഭവ സ്ഥലത്തെത്തി.