പ്രധാന വാര്‍ത്തകള്‍
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് നാളെ അവസനിക്കും
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്‍്റ് നാളെ വൈകീട്ട് അഞ്ചിന് അവസനിക്കും. പ്രധാനഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍്റ് ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം ആരംഭിക്കും.
അവസാന അലോട്ട്മെന്‍്റ് ഫലം ഈ മാസം 22നാകും പ്രസിദ്ധീകരിക്കുക. പ്രവേശനം 24ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71,849 പേരാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.