പ്രധാന വാര്‍ത്തകള്‍
വെള്ളത്തൂവൽ ശല്യാംപാറ പണ്ടാരപ്പടിയിൽ ഉരുൾപൊട്ടൽ
അർധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.രണ്ട് വീടുകൾക്ക് നാശനഷ്ടം.നിരവധി ഇരുചക്രവാഹനങ്ങൾ മണ്ണിനിടയിലായി
പ്രദേശത്തെ മറ്റ് ചില വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നു
ഉരുൾപൊട്ടലിനെ തുടർന്ന് തടസ്സപ്പെട്ട വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു