Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കാട്ടാനയാക്രമണം തടയുന്നതിന് ചിന്നക്കനാല്‍ മുതല്‍ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളില്‍ അഞ്ച് കാമറകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി



അടിമാലി: കാട്ടാനയാക്രമണം തടയുന്നതിന് ചിന്നക്കനാല്‍ മുതല്‍ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളില്‍ അഞ്ച് കാമറകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടി.

വ​ന്യ മൃ​ഗ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് വേ​ഗ​ത്തി​ല്‍ സ​ന്ദേ​ശം നാ​ട്ടു​കാ​ര്‍ക്കും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ക്കും ന​ല്‍കു​ന്ന ത​ര​ത്തി​ലാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം.

20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​ന്ന​താ​ണ് പ​ദ്ധ​തി. കാ​ട്ടാ​ന ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ചി​ത്രം കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ചി​ന്ന​ക്ക​നാ​ല്‍ -സി​ങ്കു​ക​ണ്ടം റോ​ഡി​ന്റെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ക്കു​ന്ന ഡി​സ്​​പ്ലെ ബോ​ര്‍ഡി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തും. ഇ​തോ​ടൊ​പ്പം നാ​ട്ടു​കാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്കും ഈ ​സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ വ​നം വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത 15ന് ​മു​മ്ബ്​ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം. ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ലും രാ​ത്രി കാ​ല​ത്താ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!