Idukki വാര്‍ത്തകള്‍
കട്ടപ്പനയില്‍ ഗുണ്ടാ സംഘം മൊബൈല്‍ ഫോണ്‍ വ്യാപാര സ്ഥാപനം അടിച്ചു തകര്‍ത്തു

ഇടുക്കി: കട്ടപ്പനയില്‍ ഗുണ്ടാ സംഘം മൊബൈല്‍ ഫോണ്‍ വ്യാപാര സ്ഥാപനം അടിച്ചു തകര്‍ത്തു. മൊബൈല്‍ സര്‍വീസ് ചെയ്തതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൊബൈല്‍ കടയിലെ ജീവനക്കാരെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
കടയിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കടയില ജീവനക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കി.