പ്രധാന വാര്‍ത്തകള്‍
വാൻ കൊക്കയിലേക്ക് മറിഞ്ഞു ആറു പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം
ഇടുക്കി :കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്.മൂന്നുപേരുടെ നില ഗുരുതരം.പൂപ്പാറയിൽ നിന്നും ബോഡിയിലേക്ക് പോയ വാൻ ബി എൽ റാമിന് സമീപം താഴേക്ക് മറിയുകയായിരുന്നു
ഡ്രൈവർക്ക് ഫിക്സ് വന്നതാണ് കാരണം.
10 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു.