പ്രധാന വാര്‍ത്തകള്‍
പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സൗജന്യ വാക്‌സിന് ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതല്‍
പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സൗജന്യ വാക്‌സിന് ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതല്‍. വാക്‌സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരില്‍ 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സീന്‍ വിതരണമാണ് ഇന്നാരംഭിക്കുന്നത്.സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ചാണ് വാക്‌സിനേഷന്‍ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരില്‍ 8% ഉം, 60 വയസും അതില്‍ മുകളിലുമുള്ളവരില്‍ 27% പേരുമാണ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്