പ്രധാന വാര്‍ത്തകള്‍
കൊക്കയാർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ദാനിയേലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
കൊക്കയാർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ദാനിയേലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
പടുതാക്കുളം നിർമ്മിക്കാൻ കൈക്കൂലി പതിനായിരം രൂപ ; ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാനിയേൽ വിജിലൻസ് പിടിയിൽ..ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൽ ദാനിയേലാണ് വിജിലൻസിന്റെ പിടിയിലായത്.പടുതാകുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശ കത്ത് നല്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.