പ്രധാന വാര്‍ത്തകള്‍
സംസ്ഥാനപാതയുടെ ഭാഗമായ ഇടുക്കി-ശാന്തിഗ്രാം റോഡിൽ തങ്കമണിക്ക് സമീപം ഈട്ടിക്കവല പെരുന്നാട്ട് പടിയിൽ അപകടങ്ങൾ പതിവാകുന്നു

സംസ്ഥാനപാതയുടെ ഭാഗമായ ഇടുക്കി-ശാന്തിഗ്രാം റോഡിൽ തങ്കമണിക്ക് സമീപം ഈട്ടിക്കവല പെരുന്നാട്ട് പടിയിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ഉച്ചക്ക് ശേഷം നിയന്ത്രണം നഴ്ടപെട്ട സ്വിഫ്റ്റ് കാർ എതിർവശത്ത് നിന്നും വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു.