പ്രധാന വാര്‍ത്തകള്‍
ഇടുക്കി കഞ്ഞിക്കുഴി പള്ളിപുന്നയാറിൽ പാറക്കൂട്ടം ഇടിഞ്ഞുവീണു ; ഇന്ന് രാവിലെ 7. 30 നാണ് സംഭവം

ഇടുക്കി കഞ്ഞിക്കുഴി പള്ളിപുന്നയാറിൽ പാറക്കൂട്ടം ഇടിഞ്ഞുവീണു. ഇന്ന് രാവിലെ 7. 30 നാണ് സംഭവം.മല ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ആശങ്കയിൽ മുപ്പതോളം കുടുംബങ്ങൾ.