തൊഴിലവസരങ്ങൾ
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് (ഇടുക്കി ജില്ലാ ആശുപത്രി) ലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിൽ നിയമനം
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് (ഇടുക്കി ജില്ലാ ആശുപത്രി) ലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 7, 11 മണിയ്ക്ക് ഇടുക്കി ജില്ലാ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
- ലാബ് ടെക്നീഷ്യന്
യോഗ്യത – ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ രജിസ്ട്രേഷന് - ബ്ലഡ് ബാങ്ക് ടെക്നീഷ്യന്
യോഗ്യത – ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്
3.ഫാര്‍മസിസ്റ്റ്- ഡി-ഫാം, ബി-ഫാം യോഗ്യത. (ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്) - എക്സ്-റേ ടെക്നീഷ്യന്, ഇസിജി ടെക്നീഷ്യന്- പി.എസ്.സി.അംഗീകൃത യോഗ്യത.
- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പിജിഡിഎ അല്ലെങ്കില്‍ ബിസിഎ (മലയാളം ടൈപ്പിംഗ് പരിചയം)
- ഡയാലിസിസ് ടെക്നീഷ്യന് – പി.എസ്.സി.അംഗീകൃത യോഗ്യത.
- നഴ്സിംഗ് അസിസ്റ്റന്റ് – 7-ാം ക്ലാസ് യോഗ്യത,
- സെക്യൂരിറ്റി (പുരുഷന്) –
- ക്ലീനിംഗ് സ്റ്റാഫ് –
ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി എ്ല്ലാ തസ്തകളിലേക്കും 45 വയസ്സില്‍ താഴെ. താത്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0486 2299574.
▂▂▂▂▂▂▂▂▂▂▂▂