പ്രധാന വാര്‍ത്തകള്‍
എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

സമര്‍ത്ഥരായ പൊലീസുകാരാണ് കേരളത്തിലേതെന്നും എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് അറിവുണ്ടാകും അതിനാല്‍ ആണ് അദ്ദേഹം അതുറപ്പിച്ച് പറയുന്നതെന്നും കാനം വ്യക്തമാക്കി.