kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
previous arrow
next arrow
വിദ്യാഭ്യാസം

മാർ സ്ലീവാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ് ഡേയും നടന്നു.



മാർ സ്ലീവ കോളേജ് ഓഫ് ആട്സ് ആൻഡ് സയൻസിലെ കൊമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഇടുക്കി രൂപത എച്ച് ഡി എസ് ഡയറക്ടർ റവ. ഫാ. മാത്യു തടത്തിൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോഷി വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.ഫാ. തോമസ് തൂമ്പുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. കൊമേഴ്സ് വിഭാഗം മേധാവി അനിൽ ജോസ് , അസോസിയേഷൻ കോർഡിനേറ്റർ എൽസമ്മ വി.ഡി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് ഈ വർഷം ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!