വിദ്യാഭ്യാസം
കെ. ടെറ്റ് ,എൽ പി – യു പി സ്കൂൾ ടീച്ചർ എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ വെബിനാർ


കെ. ടെറ്റ് ,എൽ പി – യു പി സ്കൂൾ ടീച്ചർ എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി CTE നെടുംങ്കണ്ടം കോംപറ്റീ റ്ററുമായി ചേർന്ന് സൗജന്യ വെബിനാർ ഒരുക്കുന്നു. ജൂൺ 25 ( ശനി ) ന് രാത്രി 8 മണിക്ക് വെബിനാർ നടത്തപ്പെടും.താത്പര്യമുള്ളവർ 8138016029,9142285820 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക