San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമലയിൽ നാളത്തെ (25.11.2026) ചടങ്ങുകൾ



രാവിലെ നട തുറക്കുന്നത്-3 മണി

നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ

ഗണപതി ഹോമം -3.20 മുതൽ

നെയ്യഭിഷേകം-3.30 മുതൽ 7 വരെ

ഉഷ പൂജ-7.30 മുതൽ 8 വരെ

നെയ്യഭിഷേകം-8 മുതൽ 11 വരെ

കലശം, കളഭം-11.30 മുതൽ 12 വരെ

ഉച്ച പൂജ -12.00 ന്

തിരുനട അടക്കൽ- 1.00 ന്

തിരുനട തുറക്കൽ-  ഉച്ച  കഴിഞ്ഞ് 3.00 ന്

ദീപാരാധന വൈകിട്ട് – 6.30  –  6.45

പുഷ്പാഭിഷേകം-6.45 മുതൽ 9 വരെ

അത്താഴ പൂജ-9.15 മുതൽ 9.30 വരെ

ഹരിവരാസനം-10. 50 ന്

തിരുനട അടക്കൽ- 11 ന്






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button