കേരള ന്യൂസ്
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേംബറിൽ പ്രഖ്യാപനമുണ്ടാകും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലം ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
ഫലം keralaresults.nic.in, keralapareekshabhavan.in വെബ്സൈറ്റുകളിൽ ലഭ്യമാകും.