കേരള ന്യൂസ്
37 കോടി രൂപ ചിലവിൽ നിർമ്മിച്ച തവനൂർ ജയിൽ കാണാൻ തിരക്ക്


കുറ്റിപ്പുറം: സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപെടുന്നത്.