Idukki വാര്‍ത്തകള്‍
INTUC ഇടുക്കി ജില്ലാ സെക്രട്ടറിയായി നിക്സൺ പി തെരഞ്ഞെടുക്കപ്പെട്ടു
INTUC ഇടുക്കി ജില്ലാ സെക്രട്ടറിയായി നിക്സൺ പി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡണ്ട് , INTUC താലൂക്ക് വൈസ്: പ്രസിഡണ്ട് , ഉപ്പുതറ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പശുപ്പാറ ഡിവിഷൻ അംഗമാണ്. കാറ്റാടിക്കവല സ്വദേശിയാണ് ഇദ്ദേഹം.