Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് അപ്പ് ടൗണിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് അപ്പ് ടൗൺ ക്ലബ് അങ്കണത്തിൽ പ്രസിഡന്റ് പ്രദീപ് മണി പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ നൽകുകയും . വിമുക്തഭടൻ ശ്രീ സുഭാഷ് ചന്ദ്രനെ ആദരിക്കുകയും ഉപഹാരം നൽകുകയും അമർ ജവാൻ സ്മാരക മന്ദിരത്തിൽ പുഷ്പചക്രം സമർത്ഥിക്കുകയും ചെയ്തു സെക്രട്ടറി കെ എസ് രാജീവ് . മുൻ പ്രസിഡന്റ്മാരായ രാജേഷ് നാരായണൻ. അഭിലാഷ് A S. ഷിബി ഫിലിപ്പ് . മറ്റ് റോട്ടറി അംഗങ്ങൾ സന്നിഹ തരായിരുന്നു









































































