കായികം
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുന്നു

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതായി അഭ്യൂഹം. ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷമായതായും ക്രിക്കറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.ഇനി ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.