Idukki വാര്‍ത്തകള്‍ഇടുക്കികായികംകേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഫുട്ബോൾ ടൂർണ്ണമെന്റ് 5 ന്

കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കട്ടപ്പനയിലെ ആദ്യകാല ഫുട്ബോൾ ക്ലബ്ബായ കാസ്ക്കിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 5 ന് കട്ടപ്പന നഗരസഭ ഓഫീസിന് സമീപമുള്ള ATS അരീനാ ടർഫിൽ വച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തും.
വിജയികൾക്ക് 7001, 4001 രൂപായും ട്രോഫിയും നൽകും.
കൂടാതെ ബെസ്റ്റ് പ്ലയർ, ബെസ്റ്റ് കീപ്പർ, ടോപ്പ് സ്കോറർ എന്നിവർക്ക് ട്രോഫിയും നൽകും.








































































