EducationIdukki വാര്‍ത്തകള്‍
അസാപ് കേരളയുടെ കട്ടപ്പന സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഇൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് കുറച്ച് സീറ്റുകൾ കൂടി മാത്രം.


കേരള സർക്കാരിൻ്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കട്ടപ്പന സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഇൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് കുറച്ച് സീറ്റുകൾ കൂടി മാത്രം. നെടുങ്കണ്ടം , കുമിളി , അണക്കര , വണ്ടെൻമേട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ/വാട്സപ്പ് 9895006316