EducationIdukki വാര്‍ത്തകള്‍
കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ഒഴിവ്


പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ വിദ്യാലയ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു 2022 മെയ് 30 നുള്ളിൽ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9495800741, 7012354073