Idukki വാര്‍ത്തകള്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണും വൊസാർഡും ചേർന്ന് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ കാഞ്ചിയാർ സയൻസ് സ്കൂളിൽ വച്ച് വയോജന ദിനം ആഘോഷിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണും വൊസാർഡും ചേർന്ന് ജീവ സീനിയർ സിറ്റിസൺ ഫെഡറേഷൻ കാഞ്ചിയാർ സയൻസ് സ്കൂളിൽ വച്ച് വയോജന ദിനം ആഘോഷിച്ചു
ഉൽഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രദീപ് ട മണി
വൊസാർഡ് ഡയറക്ടർ. ഫാ: ജോസ് ആൻറണി
ഫെഡറേഷൻ പ്രസിഡന്റ്
V K കുട്ടപ്പൻ.
സയൺ സ്കൂൾ മാനേജർ . ഫാ: ഇമാനുവേൽ കിഴക്കേ തലയ്ക്കൽ
ക്ലബ് സെക്രട്ടറി KS രാജീവ് . മനോജ് അഗസ്റ്റിൻ . തുടങ്ങിയവർ പങ്കെടുത്തു
വിവിധ വയോജന സംഘങ്ങൾ പങ്കെടുത്ത കലാപരുപാടികളും നടന്നു