Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കല്ലാർകുട്ടി പുതിയ പാലത്തിന് സമീപം ലോറി മറിഞ്ഞു.


കല്ലാർകുട്ടി പുതിയ പാലത്തിനു സമീപം, റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനു കല്ലുമായി വന്ന ടോറസ് അപകടത്തിൽപ്പെട്ടു.
ലോഡിറക്കുന്നതിനു വേണ്ടി ടിപ്പ് ഉയർത്തിയപ്പോൾ, ഡോറിൽ കല്ലുടക്കി ഡോറ് തുറക്കാനാവാതെ സൈഡിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.