Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച ഇടുക്കിയിലെ ഗുണ്ട മനോഹരൻ അറസ്റ്റിൽ :പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ


ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച ഇടുക്കിയിലെ ഗുണ്ടാ മനോഹരനെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ.