Idukki വാര്‍ത്തകള്‍
കട്ടപ്പന ഐ ടി ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : എസ്.എഫ്.ഐ ക്ക് മുഴുവൻ സീറ്റുകളിലും വിജയം


കട്ടപ്പന ഐ ടി ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : മത്സരിച്ച മുഴുവൻ സീറ്റുകളും നേടി എസ് എഫ് ഐ .വിജയാഹ്ലാദം പങ്കുവെച്ച്
വിദ്യാർഥികളും നേതാക്കളും ടൗണിൽ പ്രകടനം നടത്തി.