ഇടുക്കി
വാഹനീയം അദാലത്ത് മാറ്റി


തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.