San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രാദേശിക വാർത്തകൾ

മാധ്യമപ്രവര്‍ത്തകര്‍ക്കും മത്സരിക്കാം
മികച്ച റിപ്പോർട്ടിനും;ദ്ദശ്യത്തിനും സമ്മാനം



രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടത്തുന്ന പ്രദർശന-വിപണനമേളയിലെ വിശേഷങ്ങളും വാർത്തകളും ചിത്രങ്ങളും വീഡിയോകളും ജൂറി പരിശോധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നൽകും.
മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും മന്ത്രിസഭ വാര്‍ഷികത്തിന്റെ manthrisabhaidk22@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, സ്ഥാപനം, ഫോണ്‍ നമ്പര്‍ സഹിതം അയയ്ക്കണം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button