പ്രധാന വാര്‍ത്തകള്‍
വണ്ടൻമേട് വാഴവീടിന് സമീപത്ത് പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു

തോട്ടം തൊഴിലാളികളായ ദമ്പതികളുടെ 8 വയസുകാരിയായ മകളാണ് മരിച്ചത്.കളിച്ചു കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം